പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരു ലക്ഷം കടന്നു

177

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് നില ഒരു ലക്ഷം കടന്നു. ആദ്യ രണ്ടു മണിക്കൂറില്‍ കുഞ്ഞാലിക്കുട്ടി 100126 വോട്ടിന് മുന്നില്‍ എല്‍ഡിഎഫിന് കൊണ്ടോട്ടിയിലും വള്ളിക്കുന്നും ലീഡ് നഷ്ടപ്പെട്ടു. ഈ നിയമസഭാമണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ഏഴ് മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുകയാണ്. പെരിന്തല്‍മണ്ണയില്‍ മാത്രമാണ് ലീഗിന് ലീഡ് കുറവുള്ളത്. ഏറ്റവും കൂടുതല്‍ വേങ്ങര മണ്ഡലത്തില്‍.

NO COMMENTS

LEAVE A REPLY