പി കെ ശശിക്കെതിരെ കേസ് എടുക്കില്ലെന്ന് പൊലീസ്

161

ഷൊര്‍ണൂര്‍: പീഡന പരാതിയില്‍ പികെ ശശിക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. തൃശൂര്‍ റെയ്ഞ്ച് ഐജിയാണ് ഡിജിപിയ്ക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പെണ്ക്കുട്ടിയോ ബന്ധുക്കളോ ആരോപണം സംബന്ധിച്ച് പരാതിയോ മൊഴിയോ നല്‍കിയിട്ടില്ലെന്നും പെണ്‍ക്കുട്ടിയോട് നേരിട്ട് ചോദിച്ചപ്പോഴും പരാതി നല്‍കിയില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും റിപ്പോർട്ടിൽ പറയുന്നു.

NO COMMENTS