പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചുമാറ്റിയത് അധാര്‍മികം : പി പി തങ്കച്ചന്‍

240

മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ചിരുന്ന കുരിശു പൊളിച്ചുമാറ്റിയത് അധാര്‍മികമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍.
കുരിശു പൊളിച്ചുനീക്കിയത് ക്രൈസ്തവ വിശ്വാസികള്‍ക്ക് മാനസികമായി പ്രയാസമുണ്ടാക്കി. മുഖ്യമന്ത്രി കുരിശു മാറ്റിയത് അറിഞ്ഞില്ലെന്നു പറയുന്നത് ആരും വിശ്വസിക്കില്ലെന്നും പിപി തങ്കച്ചന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY