തിരുവനന്തപുരം: അഡ്വ. എം.കെ സക്കീര്‍ പി.എസ്.സിയുടെ പുതിയ ചെയര്മാന്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ പി.എസ്.സി അംഗമാണ് എം.കെ സക്കീര്‍. ഡോ. കെ.എസ് രാധാകൃഷ്ണന് ചെയര്മാന് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.