പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്കു നീട്ടും

225

തിരുവനന്തപുരം• പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്കു നീട്ടും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. ഈ മാസം 31ന് കാലാവധി തീരുന്ന 188 റാങ്ക് പട്ടികകളുടെയും ഇതുവരെ നീട്ടാത്ത എഴുപതോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയുമാണു നീട്ടിനല്‍കുക. ജൂണ്‍ 31 വരെയാണ് കാലാവധി നീട്ടി നല്‍കുക. മാര്‍ച്ച്‌ 31ന് കാലാവധി അവസാനിക്കുന്നവയും നീട്ടിയിട്ടുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച പിഎസ്സി അടിയന്തര യോഗം ചേരും.

NO COMMENTS

LEAVE A REPLY