കോടതിയലക്ഷ്യ കേസിനെ ഭയക്കുന്നില്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

160

കോഴിക്കോട് : കോടതിയലക്ഷ്യ കേസിനെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. വിധിയെ വിമര്‍ശിക്കുന്നത് ജനങ്ങളുടെ അവകാശമാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഇടത് സര്‍ക്കാരിന്റെ ശ്രമം വന്‍ ചതിയാണ്. വിശ്വാസത്തിനെതിരായ വെല്ലുവിളിയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

NO COMMENTS