അയ്യപ്പഭക്തനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെയെന്ന് ശ്രീധരന്‍ പിള്ള

155

തിരുവനന്തപുരം : ശിവദാസിനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെയെന്ന് ബിജെപി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. അയ്യപ്പന്‍റെ ചിത്രം വച്ച്‌ സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസിനെ പിണറായിയുടെ പോലീസ് അക്രമിച്ചതും അടിച്ചു കൊന്നതുമെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS