സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നെന്ന് ബിജെപി

177

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകുമെന്നും വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

NO COMMENTS