NEWSKERALA ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് മറിച്ചു കൊടുത്തുവെന്ന് ബിജെപി 31st May 2018 178 Share on Facebook Tweet on Twitter ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് മറിച്ചു കൊടുത്തുവെന്ന് ബിജെപി ആരോപണം.ധനധാരളിത്തമാണ് എല്‍ഡിഎഫിന്റെ മുഖമുദ്രയെന്നും ചെങ്ങന്നൂര്‍ സ്ഥാനാര്‍ഥി ശ്രീധരന് പിള്ള ആരോപിച്ചു.