ലൈംഗികാരോപണം മറച്ചുവച്ച വൃന്ദാകാരാട്ടിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശ്രീധരന്‍പിള്ള

347

തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ യുവതി നല്‍കിയ പരാതി മറച്ചുവച്ച വൃദ്ധ കാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. എംഎല്‍എയ്‌ക്കെതിരായ യുവതി ആദ്യം പരാതി നല്‍കിയത് പിബി അംഗം വൃന്ദാ കാരാട്ടിനായിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ജനറല്‍ സെക്രട്ടറിയായ സീതാറായം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവൈലബിള്‍ പിബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

NO COMMENTS