തിരുവനന്തപുരം : ഓണം പ്രമാണിച്ച് ഭക്ഷ്യവകുപ്പ് 1,600 ചന്തകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. എല്ലാ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളും മിനി ഓണം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ വിഹിതം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും സംസ്ഥാനം റേഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പി.തിലോത്തമന്‍ കൂട്ടിച്ചേർത്തു.