ന്യൂ ഡൽഹി ; പി യു ചിത്രയ്ക്ക് വീണ്ടും തിരിച്ചടി. ചിത്രയ്ക്ക് ലണ്ടനിലെ ലോക ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ പങ്കെടുക്കാനാകില്ല. ചിത്രയെ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റ അപേക്ഷ അന്താരാഷ്ട്ര ഫെഡറേഷൻ തള്ളി. വെള്ളിയാഴ്ചയാണ് ലണ്ടനിൽ ലോക ചാമ്പ്യൻ ഷിപ്പിന് തുടക്കമാകുക.