പെരിന്തല്‍മണ്ണ : പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കണമെന്ന് ആര്‍ഡിഒ. പെരിന്തല്‍മണ്ണ ആര്‍ഡിഒയാണ് ഇക്കാര്യം ചൂണ്ടികാട്ടി റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ കളക്ടര്‍ക്കാണ് ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരെത്ത അന്‍വര്‍ നിയമലംഘനം നടത്തിയതായി വനം വകുപ്പും പഞ്ചായത്തും സ്ഥികരീച്ചിരുന്നു. പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചത് നിയമലംഘനം നടത്തിയാണോ എന്നാണ് ആര്‍ഡിഒ പരിശോധിച്ചത്.