പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി

193

കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയതു പിന്‍വലിക്കാവുന്നതാണെന്ന് ബോര്‍ഡ് കോടതി അറിയിച്ചിരിന്നു.

NO COMMENTS