മലപ്പുറം ; എംഎല്‍എ പിവി അന്‍വറിന്റെ പാര്‍ക്ക് സ്ഥിതി ചെയുന്നത് പരിസ്ഥിതി ദുര്‍ബല മേഖലയിലെന്നു കളക്ടര്‍. പാര്‍ക്ക് നില്‍ക്കുന്നിടത്ത് നിര്‍മാണ പ്രവര്‍ത്തി പാടില്ല. അനുമതിയുടെ കാര്യം തീരുമാനിക്കേണ്ടത് പഞ്ചായത്തെന്നും വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്.