പി വി അൻവറിനെതിരെ റവന്യൂ അന്വേഷണം ആരംഭിച്ചു

165

മലപ്പുറം : അനധികൃത ഭൂമി സമ്പാദന കേസിൽ എം. എൽ. എ പി വി അൻവറിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. അനധികൃത ഭൂമി സമ്പാദനത്തെക്കുറിച്ചാണ് അന്വേഷണം. അനധികൃത ഭൂമിയുള്ള വില്ലേജുകളിലാണ് അന്വേഷണം ആദ്യം നടത്തുന്നത്.

NO COMMENTS