പി.വി.അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിക്കുന്നതിന് കളക്ടര്‍ നിയമോപദേശം തേടി

169

മലപ്പുറം: പി.വി.അന്‍വര്‍ എം.എല്‍.എ കക്കാടം പൊയില്‍ ചീങ്കണ്ണിപ്പാലയില്‍ നിര്‍മ്മിച്ച തടയണ പൊളിക്കുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. തടയണ പൊളിക്കാന്‍ നേരത്തെ കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കുന്നതിനായാണ് ഇപ്പോള്‍ കളക്ടര്‍ നിയമോപദേശം തേടിയത്.

NO COMMENTS