ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി : പി.വി.സിന്ധു ഫൈനലില്‍

211

റിയോഡി ഷാനെറോ : റിയോ ഒളിമ്ബിക്സ് ബാഡ്മിന്റണില്‍ പി.വി.സിന്ധു വെള്ളി മെഡല്‍ ഉറപ്പിച്ചു. ലോക ആറാം നമ്ബര്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. ഇന്ത്യന്‍ ബാഡിമിന്റണ്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഒളിമ്ബിക് ബാഡ്മിന്റണ്‍ ഫൈനലില്‍ യോഗ്യത നേടുന്നത്. സ്പെയിനിന്റെ കരോളിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

NO COMMENTS

LEAVE A REPLY