പാളയം ജമാഅത്ത് വൈസ് പ്രസിഡൻറ് സലീം സാഹിബ് മരണപ്പെട്ടു.

192

തിരുവനന്തപുരം : പാളയം ജമാഅത്ത് വൈസ് പ്രസിഡന്റും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന (നന്ദാവനം എമറാൾഡ് അപ്പാർ ട്ട്മെന്റിൽ ഫ്ലാറ്റ് നമ്പർ 2 സി ) ജനാബ് സലീം സാഹിബ് ഇന്ന് രാവിലെ 3.45 ന് മരണപ്പെട്ടു. 67 വയസ്സായിരുന്നു അദ്ദേഹത്തിന്. 15 വർഷത്തിലേറെ പാളയം ജമാഅത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ആളായിരുന്നു. മക്കൾ ഷാഹിൻ എസ്, ഷിഹാന. മരുമക്കൾ : സെറീന, ജംഷീദ്. കബറടക്കം ഇന്ന് അസറിന് പാളയം ജുമാ മസ്ജിദിൽ

NO COMMENTS

LEAVE A REPLY