പുകയിലയ്‌ക്കെതിര പോരാടാന്‍ പഞ്ചായത്തുകളും രംഗത്ത്

183

തിരുവനന്തപുരം: പുകയിലയ്‌ക്കെതിരെയുള്ള പോരാ’ത്തില്‍ അണിചേരാന്‍ പഞ്ചായത്തുകളും. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നടപടികളുമായി പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തിനൊരുങ്ങുകയാണ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടക്കു പ്രതിമാസ ജില്ലാ വികസന കൗസില്‍ യോഗത്തില്‍ പുകയില നിയന്ത്രണം സ്ഥിരം കാര്യപരിപാടിയാക്കാനുള്ള തീരുമാനത്തെത്തുടര്‍് തദ്ദേശ സ്ഥാപനങ്ങളും കര്‍ശന പുകയില നിയന്ത്രണ പരിപാടികളിലേക്കു കടക്കുത് സംസ്ഥാനത്തെ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച, പകര്‍ച്ചേതര രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച പരിപാടിയോടനുബന്ധിച്ചു നട, സംസ്ഥാനത്തെ 14 ജില്ലകളിലെ 200 തിരഞ്ഞെടുക്കപ്പെ’ പഞ്ചായത്തുകളില്‍നിുള്ള പ്രതിനിധികള്‍ പങ്കെടുത്ത ബോധവല്‍ക്കരണ പരിപാടിയില്‍ പുകയില നിയന്ത്രണ പരിപാടികള്‍ കൂടുതല്‍ കര്‍ശനവും തീവ്രവുമാക്കാന്‍ പഞ്ചായത്തുകള്‍ പ്രതിജ്ഞാബദ്ധത അറിയിച്ചിരുു.
ചെറുപ്പക്കാര്‍ പുകയില ഉപയോഗം തുടങ്ങുതു തടയാന്‍ പഞ്ചായത്തുതലത്തില്‍ ബദ്ധശ്രദ്ധ വേണമെ് ബോധവല്‍ക്കരണ പരിപാടിയില്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ ചീഫ് സെക്ര’റി ശ്രീ രാജീവ് സദാനന്ദന്‍ ആവശ്യപ്പെ’ിരുു. കു’ികള്‍ക്ക് പുകയില ഉല്‍പ്പങ്ങള്‍ വില്‍ക്കുതു നിയമപരമായി തടയുതില്‍ പഞ്ചായത്തുകളുടെ ഭാഗത്തുനിു വീഴ്ചയുണ്ടാകരുതെും ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി, ‘പകര്‍ച്ചേതര രോഗങ്ങളുടെ നിയന്ത്രണത്തിലും പ്രതിരോധത്തിലും പഞ്ചായത്തുകളുടെ പങ്ക്’ എ വിഷയത്തില്‍ നട ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
പുകയില ഉപയോഗത്തിനെതിരെ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, ബോധവല്‍ക്കരണ- പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ പഞ്ചായത്തുകളുടെ ഭാഗത്ത് വീഴ്ചയുണ്ടാകാന്‍ പാടില്ലെ് പരിപാടിയില്‍ പങ്കെടുത്ത, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂ’ിന്റെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത് സയന്‍സ് സ്റ്റഡീസിലെ പ്രഫസര്‍ ഡോ. വി. രാമന്‍ കു’ി പറഞ്ഞു. കേന്ദ്ര പുകയില നിയന്ത്രണ നിയമം, കോട്പ 2003 നടപ്പാക്കുതില്‍ സംഭവിക്കു വീഴ്ചകള്‍ പഞ്ചായത്തുകളുടെ സജീവമായ പങ്കാളിത്തത്തിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ.
ലോക പുകയില വിരുദ്ധ ദിനം, ലോകാരോഗ്യ ദിനം എിവ ബോധവല്‍ക്കരണ പരിപാടികള്‍ക്കു വേദിയാക്കണം, അദ്ദേഹം പറഞ്ഞു. ബോധവല്‍ക്കരണത്തിനായി കൂ’യോ’മോ തെരുവുനാടകങ്ങളോ സംഘടിപ്പിക്കാം. പ്രമുഖ സ്‌പോര്‍ട്‌സ് താരങ്ങളുടെയോ മറ്റു കലാകാരന്‍മാരുടെയോ പങ്കാളിത്തം കൂടി ഉറപ്പാക്കിയാല്‍ പുകയില വിരുദ്ധ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ കഴിയും. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുവര്‍ക്കായി ലഹരിവിരുദ്ധ ചികില്‍സാകേന്ദ്രങ്ങള്‍ തുറക്കാനും പഞ്ചായത്തുകള്‍ക്കു കഴിയും-രാമന്‍കു’ി പറഞ്ഞു.
ജനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലവും കായികാധ്വാനവും പ്രോല്‍സാഹിപ്പിക്കുതിലും പഞ്ചായത്തുകള്‍ക്ക് പങ്കുവഹിക്കാനാകുമെ് അച്യുതമേനോന്‍ സെന്റര്‍ മേധാവിയും ‘ടുബാകോ ഫ്രീ കേരള’ വൈസ് ചെയര്‍മാനുമായ ഡോ. കെ. ആര്‍. തങ്കപ്പന്‍ പറഞ്ഞു. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂ’് ഡയറക്ടര്‍ ഡോ. ആഷ കിഷോര്‍, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂ’് പ്രസിഡന്റ് കെ. എം. ചന്ദ്രശേഖര്‍, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് എിവര്‍ പ്രസംഗിച്ചു. അച്യുത മേനോന്‍ സെന്ററും ആരോഗ്യവകുപ്പും സംയുക്തമായാണ് പകര്‍ച്ചേതര രോഗങ്ങള്‍ക്കെതിരായ പദ്ധതി(എന്‍സിഡി) നടപ്പാക്കുത്.

NO COMMENTS

LEAVE A REPLY