തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനും എസ്എഫ്ഐക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കഴിഞ്ഞ ദിവസം ചർച്ചയിൽ നിന്ന് മന്ത്രി ഇറങ്ങിപ്പോയത് ശരിയായില്ലെന്നും പാദസേവ നടത്തുന്നത് ശരിയല്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു . ചർച്ച വഴിതെറ്റിച്ചത് ഒരു വിദ്യാർത്ഥി സംഘടനയാണെന്നും കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓർക്കണമെന്നും പന്ന്യൻ വ്യക്തമാ