NEWS പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് അംഗീകാരം 31st May 2017 198 Share on Facebook Tweet on Twitter പാരിപ്പള്ളി മെഡിക്കൽ കോളേജിന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചതായി കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു