പാരൂർക്കുഴി മണികണ്ഠൻ നിര്യാതനായി

55

തിരുവനന്തപുരം : പാരൂർക്കുഴി മേലേപ്പണുവീട്ടിൽ മണികണ്ഠൻ(59) ഹൃദയ സംബന്ധമായ അസുഖം നിമിത്തം (06.11.2022) ഞായറാഴ്ച വൈകുന്നേരം 6.00 ന് നിര്യാതനായി.
ഭാര്യ : മഹേശ്വരി,
മക്കൾ : സൗമ്യ, രേഷ്മ
മരുമക്കൾ : ഉമേഷ് ,രഞ്ജിത്ത്, ചെറുമകൻ ആദിനാഥ് സഞ്ചയനം 10.11.2022 വ്യാഴം രാവിലെ 8.30 മണിക്ക്.

NO COMMENTS