പാര്‍ട്ട് ടൈം സ്വീപ്പര്‍ – കൂടിക്കാഴ്ച 14 ലേക്ക് മാറ്റി – കോഴിക്കോട്

122

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒഴിവുളള ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുളള നിയമനത്തിനായി ആഗസ്റ്റ് 12 ന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച പ്രസ്തുത ദിവസം അവധിയായതിനാല്‍ ആഗസ്റ്റ് 14 ലേക്ക് (11 മണിക്ക്) മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

NO COMMENTS