പത​ഞ്​ജലിയുടെ ച്യവനപ്രാശത്തിന്‍റെ പരസ്യത്തി​ന്​ ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്​

221

ന്യൂഡല്‍ഹി: പത​ഞ്​ജലിയുടെ ച്യവനപ്രാശത്തിന്റെ പരസ്യത്തി​ന്​ ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്​. ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാക്കളായ ഡാബര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് വിലക്ക്. ച്യവനപ്രാശത്തിന്റെ പരസ്യത്തിലെ സമാനത ചൂണ്ടികാട്ടിയിരുന്നു ഡാബര്‍ പരാതി നല്‍കിയത്. ഇടക്കാല ഉത്തരവാണ് ഹെെക്കോടതി നല്‍കിയത്. സെപ്​തംബര്‍ 26ന്​ കേസ്​ വീണ്ടും പരിഗണിക്കും വരെ പരസ്യം ഒഴിവാക്കണമെന്നാണ്​ നിര്‍ദേശം.

NO COMMENTS