തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പോള്‍ ആന്റണിയെ നിയമിക്കും.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കാനിരിക്കെയാണ് പുതിയ ചീഫ് സെക്രട്ടറിയെ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പോള്‍ ആന്റണി.