കാസറഗോഡ് : ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച പെന്‍ഫ്രണ്ട് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഉപയോഗ ശൂന്യമായ ഒന്‍പത് കിലോ പേനകള്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ സ്‌ക്രാപ്പിനു കൈമാറി.
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍,ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍, തഹസില്‍ദാര്‍ എന്‍ മണിരാജ് ,മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.