തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും റസ്റ്റേറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കാണ് അനുമതിയുള്ളത്.കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാ പിച്ച് സംസ്ഥാന സര്‍ക്കാര്‍. ബാറുകള്‍ തുറക്കാനും അനുമതി. എ.സി ഉപയോഗിക്കാന്‍ പാടില്ല. സീറ്റെണ്ണത്തിന്‍റെ പകുതി ആളുകളെ പ്രവേശി പ്പിക്കാം. കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍. അതെ സമയം തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്നാണ് തീരുമാനം.