പെരിന്തല്‍മണ്ണയില്‍ കെട്ടിടം പൊളിയ്ക്കുന്നതിനിടെ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

167

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ പഴയ കെട്ടിടം പൊളിയ്ക്കുന്നതിനിടെ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി ശരവണനാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു.രാവിലെ പത്തരയോടെ പെരിന്തല്‍മണ്ണ കീഴാറ്റൂരിനടുത്ത് പട്ടിക്കാട് പതിനെട്ടിലായിരുന്നു സംഭവം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY