ഹർജികൾ സംബന്ധിച്ച സമിതി യോഗം ആഗസ്റ്റ് രണ്ടിന് വയനാട്ടിൽ

152

വയനാട് : കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി ആഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് 12ന് വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കൂട്ടുപ്പാറ സാംസ്‌കാരിക നിലയത്തിൽ തെളിവെടുപ്പ് യോഗം ചേരും.

ജില്ലയിൽ നിന്നും സമിതിയ്ക്ക് ലഭിച്ച ഹർജികളിൻമേൽ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ഹർജിക്കാർ എന്നിവരിൽ നിന്നും തെളിവെടുപ്പ് നടത്തുകയും വ്യക്തികൾ/ സംഘടനകൾ എന്നിവരിൽ നിന്ന് വിവിധ വിഷയങ്ങളിൽ ഹർജികൾ സ്വീകരിക്കുകയും ചെയ്യും.

NO COMMENTS