സംസ്ഥാനങ്ങള്‍ ഇന്ധന നികുതി വരുമാനം കുറയ്ക്കണമെന്ന് കേന്ദ്രം

154

ഡല്‍ഹി : സംസ്ഥാനങ്ങള്‍ ഇന്ധന നികുതി വരുമാനം കുറയ്ക്കണമെന്ന് കേന്ദ്രം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേന്ദ്രം എക്സൈസ് നികുതി കുറച്ചതിനു പിന്നാലെയാണ് സംസ്ഥാനങ്ങളോടും നികുതി വരുമാനം കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്.
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം എണ്ണ കമ്ബനികള്‍ കുറച്ചിരുന്നു. ഈ നിരക്ക് ഇന്നു മുതല്‍ നിലവില്‍ വന്നിട്ടുണ്ട്.

NO COMMENTS