ഗുജറാത്ത് സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറച്ചു

298

അഹമ്മദാബാദ് : ഗുജറാത്ത് സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറച്ചു .
നാല് ശതമാനമാണ് കുറച്ചത്. നികുതി കുറച്ചതിലൂടെ പെട്രോളിനും 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറഞ്ഞു. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇന്ധന വില കുറച്ചതായി അറിയിച്ചത്. നിരക്ക് കഴിഞ്ഞ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

NO COMMENTS