മഹാരാഷ്ട്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറച്ചു

239

മുംബൈ: ഗുജറാത്തിന് പിന്നാലെ ഇന്ധന നികുതി കുറച്ച്‌ മഹാരാഷ്ട്രയും. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 2.93 ഡീസലിന് 2.72 രൂപയും കുറയും. പുതിയ നിരക്ക് പ്രകാരം പെട്രോള്‍ ലിറ്ററിന് 75.58 രൂപയും ഡീസലിന് 59.55 രൂപയുമാണ്. ഗുജറാത്ത് ഇന്ധനത്തിനുള്ള മൂല്യവര്‍ധിത നികുതി നാലു ശതമാനമാണ് കുറവ് വരുത്തിയിരുന്നു. ഇതോടെ ഗുജറാത്തില്‍ പെട്രോളിന് ലിറ്ററിന് 2.93 ഡീസലിന്2.72 രൂപയും കുറയും.

NO COMMENTS