NEWS മദ്ധ്യപ്രദേശില്‍ ഇന്ധന നികുതി കുറച്ചു 13th October 2017 201 Share on Facebook Tweet on Twitter ലക്നൗ : മദ്ധ്യപ്രദേശില്‍ ഇന്ധന നികുതി കുറച്ചു. പെട്രോളിന് 3 ശതമാനവും,ഡീസലിനു 5 ശതമാനം നികുതിയുമാണ് കുറച്ചത്. ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കുറവ് വരുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റം.