പെട്രോള്‍ വിലയില്‍ വര്‍ധന; ഡീസല്‍ വില കുറച്ചു

189

പെട്രോള്‍ വില 28 പൈസ വര്‍ധിപ്പിച്ചു; ഡീസല്‍ വിലയില്‍ ആറു പൈസ കുറവ്
ന്യുഡല്‍ഹി: രാജ്യത്തെ പെട്രോളിന്റെ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 28 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഡീസലിന്റെ വിലയില്‍ ആറു പൈസയുടെ കുറവുണ്ടായിട്ടുണ്ട്.
ഇന്നു ചേര്‍ന്ന എണ്ണക്കമ്ബനികളുടെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.

NO COMMENTS

LEAVE A REPLY