NEWS പെട്രോള്‍ വില വര്‍ധിപ്പിച്ചു 30th November 2016 179 Share on Facebook Tweet on Twitter ദില്ലി: രാജ്യത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 13 പൈസയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഡീസലിന് 12 പൈസ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.