NEWSKERALA പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവ് 4th June 2018 191 Share on Facebook Tweet on Twitter തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില.