തിരുവനന്തപുരം : കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലേക്ക്. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീഡലിന് 29 പൈസയമാണ് കൂട്ടിയത്. ആ മാസം ആദ്യ ആഴ്‌ചയില്‍ തന്നെ ഡീസലിന് 78 പൈസയും പെട്രോളിന് 68 പൈസയും ഉയര്‍ത്തിയിരുന്നു കൂട്ടിയിരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം മൂന്ന് രൂപയോളം വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം 81.06മാണ്. കോഴിക്കോട് 74.29ഉം 80.82 ഉം, മലപ്പുറത്ത് 74.57ഉം 81.06ഉംമാണ്.