ഇന്ധന വില ഇന്നും കൂടി

161

ന്യൂഡല്‍ഹി : ഇന്ധന വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 16 പൈസയും, ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച ലിറ്ററിന് 79. 31 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വിലയും, ഡീസലിന് 71. 34 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 86. 72 രൂപയായും, ഡീസല്‍ വില ലിറ്ററിന് 75. 74 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82. 7 രൂപയും, ഡീസലിന് ലിറ്ററിന് 76. 41 രൂപയുമാണ് വിലയുള്ളത്.

NO COMMENTS