NEWSKERALA ഇന്ധന വില ഇന്നും കൂടി 8th September 2018 168 Share on Facebook Tweet on Twitter കൊച്ചി : ഇന്ധന വില ഇന്നും കൂടി. 34 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 42 പൈസയും വര്‍ധിച്ചു. കൊച്ചി നഗരത്തില്‍ 82 രൂപ കടന്ന പെട്രോള്‍ വില ഇന്ന് 82.36 രൂപയായി ഉയര്‍ന്നു. ലിറ്ററിന് 76.39 രൂപയാണ് ഡീസല്‍ വില..