കൊച്ചി: ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 12 പൈസയും ഡീസലിന് 49പൈസയും കൂടി. ഡോളര്‍ കരുത്താര്‍ജിച്ചതും ചില ഒപെക് രാജ്യങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ ഉല്പാദനം കൂട്ടാതിരുന്നതുമാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 83.88പൈസയും ഡീസലിന് 77.80യുമാണ് വില.