ഇന്ധന വില ഇന്നും വര്‍ധിച്ചു

134

തിരുവനന്തപുരം : ഇന്ധന വില വര്‍ധനക്കെതിരെ ഇന്നലെ നടന്ന ഭാരത് ബന്ദിന് ശേഷം ഇന്ന് പെട്രോളിന് 14 പൈസയുടേയും ഡീസലിന് 15 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് ഇന്നത്തെ വില . കൊച്ചിയില്‍ യഥാക്രമം 82.26, 76. 88 എന്നിങ്ങനെയാണ് വില.

NO COMMENTS