ഇന്ധന വില വീണ്ടും കൂടി

196

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. സംസ്ഥാനത്ത് പെട്രോളിന് 12 പൈസ കൂടി, ലിറ്ററിന് 83 രൂപ 85 പൈസയായി. ഡീസലിന് 16 പൈസ കൂടി, ലിറ്ററിന് 72 രൂപ 25 പൈസയായി. മുംബൈയില്‍ പെട്രോളിന് 91 രൂപ 20 പൈസയും ഡീസലിന് 79 രൂപ 89 പൈസയുമാണ് ഇന്നത്തെ വില.

NO COMMENTS