ഇന്ധന വില ഇന്നും കൂടി

139

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 23 പൈസ കൂടി 84.52 രൂപയായി. ഡീസലിന് 30 പൈസ വര്‍ധിച്ച് 78.32 രൂപയിലെത്തി.

NO COMMENTS