ഇ​ന്ധ​ന വി​ല കുറഞ്ഞു

187

കൊ​ച്ചി: ഇ​ന്ധ​ന വി​ല ഇന്നും കുറഞ്ഞു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ​വി​ല ഇ​ടി​യു​ന്ന​താണ് വില കുറയാൻ കാരണം. കൊച്ചിയില്​ല്‍ 81.60 രൂ​പ​യാ​ണു പെ​ട്രോ​ള്‍ വി​ല. ഡീ​സ​ല്‍ വി​ല​യാ​ക​ട്ടെ 77.55 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തു പെ​ട്രോ​ള്‍ വി​ല 83.04 രൂ​പ​യാ​യും ഡീ​സ​ല്‍​വി​ല 79.05 രൂ​പ​യു​മാ​യ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍ വി​ല 81.95 രൂ​പ​യും ഡീ​സ​ല്‍ വി​ല 77.91 രൂ​പ​യു​മാ​ണ്.

NO COMMENTS