ഇന്ധന വില കുറഞ്ഞു

147

കൊച്ചി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 22 പൈസയും ഡീസല്‍ വില ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് പ്രധാനമായും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഇടയാക്കിയത്. അസംസ്‌കൃത എണ്ണവില എട്ടുമാസത്തെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍.

NO COMMENTS