ഇന്ധന വില കുറഞ്ഞു

148

തിരുവനന്തപുരം : ഇന്ധന വില കുറഞ്ഞു. പെട്രോളിന് 42 പൈസയും ഡീസലിന് 32 പൈസയും കുറഞ്ഞു. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കുറയാന്‍ കാരണം. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 79.28 രൂപയും ഡീസലിന് 76.12 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 77.90 രൂപയായി. ഡീസലിന് 74.68 രൂപയും. കോഴിക്കോട്ട് പെട്രോള്‍ വില 78.24 രൂപയും ഡീസലിന് 75.03 രൂപയുമാണ്.

NO COMMENTS