പെട്രോള്‍ – ഡീസല്‍ വില ഇന്നും വര്‍ദ്ധിപ്പിച്ചു

180

രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ – 79.39 ഡീസല്‍ 72.51 എന്നിങ്ങനെയാണ് ഇന്നത്തെ വില. കര്‍ണാടക തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജനഹിതം അനുകൂലമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പത്ത് ദിവസത്തിലേറെ ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ അടുത്ത ദിവസം മുതല്‍ വിലവര്‍ധന ആരംഭിച്ചു.

NO COMMENTS