തിരുവനന്തപുരം : പെട്രോള്‍ ഡീസല്‍ വില ഇന്നും കുറഞ്ഞു. പെട്രോളിന് 35 പൈസയും ഡീസലിന് 39 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.75 രൂപയും ഡീസലിന് 72.31 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോള്‍ വില 74.43 രൂപയും ഡീസല്‍ വില 70.94 രൂപയുമാണ്.