ഇന്ധന വില കുറഞ്ഞു

202

തിരുവനന്തപുരം : ഇന്ധന വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയുമാണ് തിങ്കളാഴ്ച്ച കുറഞ്ഞത്. തിരുവനന്തപുരത്ത് 75.14, 71.59 കൊച്ചിയില്‍ 73.83, 70.23 കോഴിക്കോട്ട് 74.15, 70.56 എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ വില.

NO COMMENTS